Pakistan plans attack in India on August 5 | Oneindia Malayalam

2020-07-30 1

അയോധ്യയിലെ ഭൂമിയില്‍ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയും ഓഗസ്റ്റ് അഞ്ചിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം വിവിഐപികള്‍ പങ്കെടുക്കുന്ന ചടങ്ങിന് അതീവസുരക്ഷ ഒരുക്കാനാണ് നിര്‍ദേശം. ഓഗസ്റ്റ് അഞ്ചിന് അതിര്‍ത്തി വഴി തീവ്രവാദികളെ എത്തിച്ച് കശ്മീരില്‍ ഭീകരാക്രമണത്തിനാണ് പാക്കിസ്ഥാന്‍ പദ്ധതിയിടുന്നത്.